വെള്ളം നിറയ്ക്കുന്ന കുപ്പിയും പായ്ക്കിംഗ് ടേപ്പുമായി ദുബായില്‍ വിമാനമിറങ്ങാന്‍ പറ്റില്ല; ദുബായില്‍ ഇറങ്ങുന്നവര്‍ 19 വസ്തുക്കള്‍ കരുതുന്നതിന് വിലക്ക്
ദുബായ്: 19 തരം വസ്തുക്കളുമായി വിമാനമിറങ്ങുന്നത് ദുബായില്‍ നിരോധിച്ചു. ദുബായ് വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്. ലംഘിക്കുന്നവരെ പിടികൂടി നാട്ടിലേക്കു മടക്കി അയക്കും. ...