Airport

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാര്‍ഗോ കോംപ്ലക്‌സ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി....

സൗരോര്‍ജ്ജത്തില്‍ ഉദ്പാദനത്തിലും ഉപയോഗത്തിലും ജനശ്രദ്ധ നേടി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

സൗരോര്‍ജ്ജത്തില്‍ ഉദ്പാദനത്തിലും ഉപയോഗത്തിലും ജനശ്രദ്ധ നേടുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. നേരത്തെ ലോകത്തിലെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന നേട്ടം....

വികസനത്തിന്‍റെ ചുവപ്പുകുരുക്കിനും ചെല്ലപ്പേര് തേടുന്ന നാട്

നവി മുംബൈ വിമാനത്താവള പദ്ധതി ഇരുപത് വർഷം പിന്നിടുമ്പോഴും  നിർമ്മാണം എന്നേക്ക് പൂർത്തിയാകുമെന്ന കാര്യത്തിൽ  അനശ്ചിതാവസ്‌ഥ തുടരുകയാണ്. എന്നിരുന്നാലും വിമാനത്താവളത്തിന്റെ ....

ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യ മേഖലയിലേക്ക്; നിര്‍ദേശം നാളെ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കുന്നതിനുള്ള നിര്‍ദേശം നാളെ മന്ത്രിസഭായോഗത്തില്‍ വയ്ക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. അമൃതസര്‍,....

‘ഇന്ത്യക്കാര്‍ എന്നാല്‍ ഹിന്ദി അറിയുന്നവര്‍ എന്നായത് എന്നുമുതലാണ്!’ കനിമൊഴിയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ തനിക്ക് വിമാനത്താവളത്തില്‍ വച്ചുണ്ടായ ദുരനുഭവത്തില്‍ പ്രതിഷേധിച്ച് എംപി കനിമൊ‍ഴി. എംപിയുടെ ട്വീറ്റ് ഇതിനോടകം തന്നെ ട്വിറ്റര്‍....

തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാരുടെ പരസ്യ മദ്യപാനം

തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാരുടെ പരസ്യ മദ്യപാനം. ഗ്രൗണ്ട് ഹാന്റ്‌ലിംഗ് മാനേജര്‍മാരാണ് പരസ്യമായി മദ്യപാനം നടത്തിയത്. ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്....

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍....

നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം പൂർണ സജ്ജം: മന്ത്രി സുനിൽ കുമാർ

നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് മന്ത്രി സുനിൽ കുമാർ. ഇവരെ താൽക്കാലികമായി താമസിപ്പിക്കാൻ....

63 ഇന്ത്യക്കാര്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു; ഇന്ത്യന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് തടഞ്ഞതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍

മലേഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള 63 ഇന്ത്യക്കാരാണ് ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് എടുത്ത് എമിഗ്രേഷന്‍ കഴിഞ്ഞതിന് ശേഷമായിരുന്നു....

വിസിറ്റ് വിസയിലെത്തിയവർക്ക് സൗദി അറേബ്യയിലെ എയർപ്പോർട്ടുകളിൽ കര്‍ശന പരിശോധന; പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍

സൗദി അറേബ്യയിൽ വിസിറ്റ് വിസയിലെത്തിയവർക്ക് രാജ്യത്തെ വിവിധ എയർപ്പോർട്ടുകളിൽ നിന്ന് പുറത്തിറങ്ങാൻ വേണ്ടി വന്നത് മണിക്കൂറുകള്‍. കണക്ഷന്‍ ഫ്ലൈറ്റുകളില്‍ ചിലരെ....

എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ബേയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തി 20കാരൻ

ഭോപ്പാലിലെ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ബേയില്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയ 20കാരൻ ഹെലികോപ്റ്റര്‍ തകർത്തു. തുടർന്ന്‌ യാത്രക്ക്‌ തയ്യാറായി നിന്ന....

ഫെബ്രുവരി മുതല്‍ കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനം പറന്നുയരും

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനം ഫെബ്രുവരി മുതല്‍. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഉണ്ടാവുക. അതേസമയം, വലിയ വിമാനങ്ങള്‍ക്ക്....

ഒന്നാം വാർഷികത്തിന്റെ നിറവിൽ കണ്ണൂർ വിമാനത്താവളം

ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് കുതിപ്പ് പകർന്ന് കണ്ണൂർ വിമാനത്താവളം ഒന്നാം വാർഷികത്തിന്റെ നിറവിൽ.14 ലക്ഷം യാത്രക്കാരെന്ന റെക്കോർഡ് നേട്ടമാണ് കണ്ണൂർ....

തലയിലൊളിപ്പിച്ച് സ്വര്‍ണം കടത്തല്‍; നെടുമ്പാശേരിയില്‍ സ്വര്‍ണം കടത്തിയത് വേറിട്ട രൂപത്തില്‍

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്ന സ്വർണ്ണം ഉൾപ്പടെയുള്ള പിടികൂടുവാൻ ആരംഭിച്ചതോടെ കള്ളക്കടത്ത് സംഘം സ്വർണ്ണം പുതിയ രൂപത്തിൽ....

സൗദി വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

സൗദി അബഹ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ആക്രമണം. ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും ഡ്രോണ്‍ ആക്രമണം....

 പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വര്‍ണം വാങ്ങി കടത്താന്‍ ശ്രമിച്ചയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നെടുമ്പാശ്ശേരിയില്‍ പിടികൂടി.....

കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു; സംസ്ഥാനത്തിന്റെ പ്രത്യേക പദവി കളയാനുള്ള കേന്ദ്ര നീക്കമെന്ന് വിമർശനം

കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര നീക്കമാണെന്നാണ് വിമർശനം. എന്നാൽ കേന്ദ്രസർക്കാർ വിഷയത്തിൽ വ്യക്തത....

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട; ദുബായ് യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണ്ണം പിടികൂടി

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. ദുബായ് യാത്രക്കാരനിൽ നിന്ന് രണ്ടേകാൽ കിലോ സ്വർണ്ണം പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്....

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും  കാണിക്കാതെ വിമാനത്താവളത്തിലൂടെ  യാത്ര ചെയ്യാൻ  കഴിയുമോ? മാതൃകയായി ദുബായ് എയര്‍പോര്‍ട്ട്

പാസ്‌പോർട്ടും,തിരിച്ചറിയൽ രേഖയും   കാണിക്കാതെ വിമാനത്താവളത്തിലൂടെ  യാത്ര ചെയ്യാൻ  കഴിയുമോ? എന്നാൽ അതിന് കഴിയുമെന്ന്  കഴിഞ്ഞ വർഷം  ദുബായ് വിമാനത്താവളം തെളിയിച്ചു കഴിഞ്ഞു.....

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിന് പിന്നില്‍ വമ്പന്‍മാര്‍; ഇടനിലക്കാരില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുണ്ടെന്ന് കണ്ടെത്തല്‍

കൊച്ചിയും കരിപ്പൂരും കേന്ദ്രീകരിച്ച് നടന്നിരുന്ന സ്വര്‍ണ കള്ളക്കടത്ത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് സജീവമായ സാഹചര്യത്തില്‍ ഡിആര്‍ഐ നിരീക്ഷണവും ശക്തപ്പെടുത്തി....

Page 4 of 6 1 2 3 4 5 6