Gaza; ഗസ്സയിൽ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു; സംയമനം പാലിക്കണമെന്ന് യുഎന്‍
ഗസ്സയിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. അഞ്ചു വയസുകാരി ഉൾപ്പെടെ പത്ത് പേരാണ് ആക്രമണത്തിൽ മരണപ്പെട്ടത്. 75ൽ ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ പ്രദേശങ്ങളിലേക്ക് പലസ്തീൻ പോരാളികൾ ...