അവരുടെ മൃതദേഹം സംസ്കരിച്ചപ്പോള്‍ പലസ്തീനികള്‍ കരഞ്ഞു; ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗർഭിണിയെയും രണ്ട് മക്കളെയും യാത്രയാക്കി, നെഞ്ചുലയ്ക്കും ഈ കാഴ്ച
അവരുടെ മൃതദേഹം സംസ്കരിച്ചപ്പോള്‍ പലസ്തീനികളുടെ ഹൃദയം പിടഞ്ഞിരുന്നു, കൈകള്‍ വിറച്ചിരുന്നു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ മരിച്ച 13 പേരിൽ ഇവരുടെ....


