‘കുടുംബത്തിലെ ജ്യേഷ്ഠ സഹോദരി നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ചേർന്നതിൽ അതീവ ദുഃഖമുണ്ട്, ഇപ്പോൾ പോയതിൽ പിന്നീട് അവർക്ക് വിഷമമുണ്ടാകും’; മന്ത്രി കെ.എൻ. ബാലഗോപാൽ
പാർട്ടി വിട്ട മുൻ സിപിഎം എംഎൽഎ ഐഷ പോറ്റിയുടെ നടപടിയിൽ തന്റെ അമ്പരപ്പും വേദനയും രേഖപ്പെടുത്തി മന്ത്രി കെ.എൻ. ബാലഗോപാൽ.....


