സംഘപരിവാർ ആക്രമണത്തിന് ഇരയായ ഐഷി ഘോഷ് കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ചു
ജെഎൻയുവിൽ സംഘപരിവാർ ഭീകരാക്രമണത്തിന് ഇരയായ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എ കെ ജി സെന്ററിൽ സന്ദർശിച്ചു. ...
ജെഎൻയുവിൽ സംഘപരിവാർ ഭീകരാക്രമണത്തിന് ഇരയായ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ എ കെ ജി സെന്ററിൽ സന്ദർശിച്ചു. ...
ജെഎൻയു വിസി എം ജഗദേശ്‌കുമാറിനെ പുറത്താക്കുന്നത് വരെ സമരത്തിൽ നിന്നും പിൻമാറുന്ന പ്രശ്‌നമില്ലെന്ന് വിദ്യാർഥിയൂണിയൻ. ഫീസ് വർദ്ധനവിന് എതിരെയും വിസിക്ക് എതിരെയും ശക്തമായ സമരം തുടരും. വിദ്യാർഥികൾക്ക് ...
ദില്ലി പൊലീസിനെതിരെ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ. ദില്ലി പോലീസിന്റെ ശ്രമം എബിവിപി അക്രമികളെ രക്ഷിക്കാനെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ. തനിക്കെതിരായ അക്രമം ആസൂത്രിതമെന്ന് ഐഷി ഘോഷും ചൂണ്ടിക്കാട്ടി. ...
ജെഎന്‍യുവില്‍ അക്രമം നടത്തിയത് ഇടതുപക്ഷവിദ്യാര്‍ത്ഥികളാണെന്നാണ് ദില്ലി പൊലീസിന്‍റെ കണ്ടെത്തല്‍. ഇതിന്‍റെ തെളിവായി ഇന്നലെ ദില്ലി പൊലീസ് കമ്മീഷണര്‍ ജോയ് ടിര്‍ക്കി ഇന്നലെ നിര്‍ണ്ണായക തെളിവെന്ന വെളിപ്പെടുത്തലോടെ ചില ...
സംഘപരിവാറിനെതിരെ ജെഎന്‍യു ക്യാമ്പസില്‍ പ്രക്ഷേഭം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഐതിഹാസികമായ പ്രതിരോധ ...
ജെഎന്‍യുവിലെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശം. പൗരത്വഭേദഗതി ...
ജെഎന്‍യു വിസിയെ മാറ്റണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസിന്റെ നരനായാട്ട്. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ...
ദില്ലി: ആക്രമണം നടത്തിയ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് പൊലീസില്‍ പരാതി നല്‍കി. ജനുവരി അഞ്ചിന് നടന്ന ആക്രമണത്തില്‍ ...
ജെഎന്‍യുവിലെ ആര്‍എസ്എസ് നരനായാട്ടിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുമ്പോള്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ജനുവരി നാലിന് ക്യാമ്പസിലെ സെര്‍വര്‍ റൂമില്‍ ...
തല്ലിയൊതുക്കിയാല്‍ ജെഎന്‍യുവിന്റെ കരുത്ത് ചോര്‍ന്ന് പോവില്ലെന്നും പൂര്‍വാധികം ശക്തിയോടെ ജെഎന്‍യു സമരരംഗത്ത് ഉറച്ച് നില്‍ക്കുമെന്നും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് ഐഷെ ഖോഷ്. സംഘപരിവാര്‍ ആക്രമണത്തില്‍ തലയ്ക്ക് ...
തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് നേരെ സംഘപരിവാര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ പൃഥ്വിരാജും. പൃഥ്വിരാജ് പറയുന്നു: നിങ്ങള്‍ ഏതു പ്രത്യയശാസ്ത്രത്തിന് വേണ്ടി നില കൊണ്ടാലും, എന്തിനു ...
കൊല്‍ക്കത്ത: സമരപോരാട്ടത്തില്‍ നിന്ന് പിന്‍മാറാന്‍ താന്‍ മകളോട് ആവശ്യപ്പെടില്ലെന്ന് ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ അമ്മ. ജെഎന്‍യുവില്‍ ആര്‍എസ്എസ് എബിവിപി ഗുണ്ടകള്‍ നടത്തിയ അതിക്രമത്തെ അതിരൂക്ഷമായി ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US