ഇവരെ അറസ്റ്റ് ചെയ്യാന്‍ ആരെയും ഒന്നും ധരിപ്പിക്കേണ്ട കാര്യമില്ല-അജയ് ശര്‍മ്മ
തലസ്ഥാനത്തെ കലാപത്തില്‍ പൊലീസ് വീഴ്ച്ച ചര്‍ച്ചയാകുന്ന സമയത്ത് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദല്‍ഹി പൊലീസ് മുന്‍ മേധാവി അജയ് ശര്‍മ്മ. ഡല്‍ഹി കലാപത്തിന് പ്രേരണ നല്കുന്നവിധം ...