ajay thjarayil

വിഡ‍ി സതീശനെതിരെ ഒളിയമ്പുമായി അജയ് തറയിൽ; നിർണായക ഘട്ടങ്ങളിൽ മാറി നിന്നവരല്ല ഭരണത്തലപ്പത്തെത്തേണ്ടത്

കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ച സജീവമായി തുടരുകയാണ്. ഫലം വരുന്നതിന് മുന്നെ കിട്ടാത്ത മുഖ്യമന്ത്രി ചർച്ച പരസ്യ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടയിലാണ്....