“വേറെ ഏതെങ്കിലും സംസ്ഥാനത്ത് ആയിരുന്നെങ്കിൽ രേവന്ത് ദന്ത ഡോക്ടറെ കണ്ടേ മടങ്ങൂ”; മാധ്യമപ്രവർത്തകൻ അജിംഷാദ്
തെലുങ്ക് ദേശത്തെ ഒരു മുൻ ബിജെപിക്കാരൻ വന്ന് നമ്മുടെ,കേരളത്തിൻ്റെ മുഖ്യമന്ത്രിയുടെ കാലം കഴിഞ്ഞുവെന്നും ‘നീ’ എന്ന് വിളിക്കുകയും ചെയ്തത് മലയാളികളെ....


