AJIT KUMAR

പ്രിയതാരത്തെ കാണാൻ വിമാനത്താവളത്തിലേക്ക് ആരാധകരുടെ തള്ളിക്കയറ്റം; തിരക്കിനിടെ നടൻ അജിത് കുമാറിന് പരുക്ക്

നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ചെറിയ പരുക്കേറ്റതിനെ തുടർന്ന് ആണ് താരത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.....