aju varges

മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രൻ’, ഫോട്ടോയുമായി അജു വര്‍ഗീസ്

മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയാണ് വണ്‍. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമയെന്നതിനാല്‍ എല്ലാവരും കാത്തിരിക്കുകയാണ് ചിത്രത്തിനായി. മമ്മൂട്ടിയുടെ സംഭാഷണങ്ങള്‍ക്കും ചിത്രത്തില്‍....