‘പണ്ട് ഏതേലും ഒരു സിനിമയില്‍ ക്യാമറയ്ക്കു മുന്നില്‍ വരാന്‍ കഷ്ടപ്പെട്ട നാളുകളില്‍ നിന്നും, ഇന്ന് 200 ക്യാമറകള്‍ക്കു മുന്നില്‍ അങ്ങേര് നില്‍ക്കുന്ന ആ നില്‍പ്പുണ്ടല്ലോ’; ജയസൂര്യേനെ കുറിച്ച് അജു വര്‍ഗീസ് പറയുന്നു
മിമിക്രിതാരം, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സഹനടന്‍, വില്ലന്‍, നായകന്‍ അങ്ങിനെ ഒരു ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് തലങ്ങളിലൂടെ കടന്നുപോയ നടനാണ് ജയസൂര്യ തന്നിലേക്ക് കടന്നുവരുന്ന കഥാപാത്രങ്ങളെ തികഞ്ഞ ...