തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്: കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം; കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ സ്വകാര്യ ബസിന്റെ അനധികൃത സര്‍വീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മണിക്കൂറുകളോളം റോഡ് തടസപ്പെടുത്തിയത് ...