എകെജി സെന്റര്‍ ആക്രമണം; സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു
എ.കെ.ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് സ്‌ഫോടക വസ്തു എറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു. വഴിയില്‍ വച്ച് മറ്റൊരു സ്‌കൂട്ടറില്‍ എത്തിയയാള്‍ സ്‌ഫോടക വസ്തു എന്ന് സംശയിക്കുന്ന കവര്‍ ...