എ.കെ.ജി സെന്റർ ആക്രമണക്കേസ്; പ്രതി നവ്യക്ക് ജാമ്യം അനുവദിച്ച് കോടതി
എ.കെ.ജി സെന്റർ ആക്രമണക്കേസിൽ നാലാം പ്രതി നവ്യക്ക് ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. സംസ്ഥാനം വിട്ട് ...