‘സിപിഐഎം കേരളത്തിലെ ഏറ്റവും കരുത്തുള്ള രാഷ്ട്രീയ പാർട്ടി’; എകെജി സെന്‍റർ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഇടതുപക്ഷ സർക്കാരുകൾ നാടിന്‍റെ പുരോഗതിക്കുതകുന്ന കാര്യങ്ങളാണ് ചെയ്തു വന്നിട്ടുള്ളതെന്നും സിപിഐഎം കേരളത്തിലെ ഏറ്റവും കരുത്തുള്ള രാഷ്ട്രീയ പാർട്ടിയെന്നും മുഖ്യമന്ത്രി പിണറായി....