AKG Centre attack:എ കെ ജി സെന്റര്‍ ആക്രമണക്കേസ്; മുഖ്യപ്രതി ജിതിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്
(AKG Centre attack)എ കെ ജി സെന്റര്‍ ആക്രമണക്കേസിലെ മുഖ്യപ്രതിയും യൂത്ത് കോണ്‍ഗ്രസ്സ് നേതാവുമായ ജിതിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ...