Akhil Mathew

അഖിൽ മാത്യുവിന്റെ പരാതി; ഹരിദാസനെതിരെ പ്രത്യേകം കേസെടുക്കും

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പിഎയ്‌ക്കെതിരെ ഗൂഡാലോചന നടത്തി കൈക്കൂലി ആരോപണമുന്നയിച്ച സംഭവത്തിൽ ഹരിദാസനെതിരെ പ്രത്യേകം കേസെടുക്കാമെന്നാണ് നിയമോപദേശം. കേസിന്റെ ആദ്യഘട്ടത്തിൽ....

ഇന്ന് നിര്‍ണായകം; ബാസിത്തിനെയും ഹരിദാസനെയും റയീസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

അഖില്‍ മാത്യുവിനെതിരെ നടത്തിയ ഗൂഢാലോചനയില്‍ ഹരിദാസനെ പ്രതിചേര്‍ത്തു. ഒളിവില്‍ കഴിഞ്ഞ കെ പി ബാസിത്തിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു.....

അഖില്‍ മാത്യുവിനെതിരായ ഹരിദാസന്‍റെ നുണക്കഥ; വ‍ഴിത്തിരിവായത് കൈരളി ന്യൂസ് വാര്‍ത്തകള്‍

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ പ്രതിപക്ഷവും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും സര്‍ക്കാരിനെതിരെ കളളക്കഥകളും വ്യാജ പ്രചാരണങ്ങളും ജനങ്ങളിലേക്ക് നിരന്തം....

ഹരിദാസനെ നാളെയും ചോദ്യം ചെയ്യും: ഏതെല്ലാം തലത്തിൽ ഗൂഢാലോചന ഉണ്ടായി എന്ന് അന്വേഷിക്കും

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണത്തിന് പിന്നല്‍ എതെല്ലാം തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്വേഷിക്കാന്‍ പൊലീസ്. രാഷ്ട്രീയ ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും.....

“താന്‍ പറഞ്ഞത് നുണ”, പൊലീസിനോട് കുറ്റസമ്മതം നടത്തി ഹരിദാസന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ വ‍ഴിത്തിരിവ്.  താന്‍ തിരുവനന്തപുരത്ത് വെച്ച് അഖില്‍ മാത്യുവിന് പണം നല്‍കിയെന്ന് പറഞ്ഞത് നുണയാണെന്ന് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്....

മാധ്യമ ഗൂഢാലോചന: റിപ്പോർട്ടർ ടിവിയുടെ കള്ളം പൊളിഞ്ഞു, വാര്‍ത്ത പിന്‍വലിക്കാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടുവെന്ന് കമ്മിഷണര്‍

അഖിൽ മാത്യുവിനെതിരായ പരാതിയില്‍ മാധ്യമ ഗൂഢാലോചന ഇല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു....

അഖിൽ മാത്യുവിന്റെ പരാതിയിൽ അഖിൽ സജീവനെ ചോദ്യം ചെയ്യും

അറസ്റ്റിലായ നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവനെ ചോദ്യം ചെയ്യും. ഗൂഢാലോചനയടക്കം കണ്ടെത്താനാണ് അഖിൽ സജീവനെ ചോദ്യം ചെയ്യുക.....

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണക്കേസ്: അഖില്‍ മാത്യുവിന് പങ്കില്ല; നടന്നത് ആള്‍മാറാട്ടം,

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണ കേസില്‍ അഖില്‍ മാത്യുവിന് പങ്കില്ല. പ്രതികളാരും അഖില്‍ മാത്യുവിനെ ബന്ധപ്പെട്ടിട്ടില്ലെന്ന് പൊലീസ്. അഖില്‍ മാത്യുവിന്റെ....

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണം; ഹരിദാസിനും ബാസിത്തും ലെനിന്‍ രാജും സംസാരിക്കുന്ന ഓഡിയോ കൈരളി ന്യൂസിന്

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണത്തില്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരനായ ഹരിദാസും ബാസിത്തും ലെനിന്‍ രാജും സംസാരിക്കുന്ന....

അഖില്‍ മാത്യുവിനെതിരായ വ്യാജ ആരോപണം; ഗൂഢാലോചന നടന്നുവെന്ന് വ്യക്തം, തെളിവുകള്‍

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പി എയ്‌ക്കെതിരായ പരാതിയില്‍ ഗൂഢാലോചന എന്നത് കൂടുതല്‍ വ്യക്തമാകുന്നു. മന്ത്രിയും മന്ത്രി ഓഫീസും കൃത്യമായി ഹരിദാസന്റെ....

ഡോക്ടര്‍ നിയമന തട്ടിപ്പ്; അഖില്‍ സജീവ് വ്യാജ ഇ-മെയില്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരായ വ്യാജ ആരോപണത്തില്‍ ആയുഷ് മിഷന്റെയും, പ്രൈവറ്റ് സെക്രട്ടറിയുടെയും പേരില്‍ അഖില്‍ സജീവ് വ്യാജ ഇ-മെയില്‍ നിര്‍മ്മിച്ച....

അഖിൽ മാത്യുവിനെതിരായ വ്യാജ ആരോപണം: അഡ്വ. റഹീസിന് കേസിൽ നിർണായക പങ്കെന്ന് പൊലീസ്

ആരോഗ്യമന്ത്രിയുടെ പേ‍ഴ്സണല്‍ സ്റ്റാഫിനെതിരായ വ്യാജ ആരോപണത്തില്‍ അഡ്വ. റഹീസ് മുഖ്യപങ്കാളിയെന്ന് പൊലീസ്. കന്‍റോൺമെന്‍റ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ്....

അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണം; ഗൂഢാലോചന തെളിയുന്നു, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കുടുക്കാനും ശ്രമം

അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണത്തിലെ ഗൂഢാലോചന തെളിയുന്നു, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കുടുക്കാനും ശ്രമമുണ്ടായി. പൊലീസ് പ്രൈവറ്റ് സെക്രട്ടറിയുടെ....

അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണം; ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും

അഖില്‍ മാത്യുവിനെതിരായ വ്യാജ കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ ഹരിദാസനെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന പുറത്തുകൊണ്ടുവരാനാണ്....

അഖില്‍ മാത്യുവിനെതിരായ ആരോപണം: ഹരിദാസന്‍റെ മൊ‍ഴിയും തെറ്റ്

ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ പരാതിയിൽ ഹരിദാസന്‍റെ മൊ‍ഴിയും തെറ്റ്.  ഹരിദാസൻ പൊലീസിന് മൊഴി നൽകിയത് ഏപ്രിൽ 10....

അഖില്‍ മാത്യുവിനെതിരായ ഹരിദാസിന്റെ വാദം പൊളിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തില്‍ അഖില്‍ മാത്യുവിനെതിരായ ഹരിദാസിന്റെ വാദം പൊളിഞ്ഞു. ബാസിതും ഹരിദാസും സെക്രട്ടറിയേറ്റ് അനക്‌സ് 2....

പണം വാങ്ങിയയാളെ ഇനി കണ്ടാൽ തിരിച്ചറിയില്ല; കൈക്കൂലി നൽകിയെന്ന ഹരിദാസന്റെ മൊഴി വിശ്വസിക്കാനാകാതെ പൊലീസ്

ഡോക്ടർ നിയമനത്തിന് കൈക്കൂലി നൽകിയത് അഖിൽ മാത്യുവിനെന്ന മൊഴിയിൽ മലക്കംമറിഞ്ഞ് പരാതിക്കാരൻ ഹരിദാസൻ. അഖിൽ മാത്യുവിനെ കണ്ടാൽ തിരിച്ചറിയില്ലെന്നാണ് ഹരിദാസൻ....

ജൂലൈയില്‍ പ്രൊഫൈല്‍ ചിത്രമായി അഖില്‍ മാത്യു ചേര്‍ത്ത ഫോട്ടോ ഏപ്രിലിൽ ലഭിച്ചതെങ്ങനെ? പരാതിക്കാരന്‍ ചിത്രം കാണിച്ചതിലും പൊരുത്തക്കേട്

ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ആരോപണമുന്നയിച്ച സംഭവത്തില്‍ അഖില്‍ മാത്യുവിന്റെ ചിത്രം കാണിച്ചതിലും പൊരുത്തക്കേട് . അഖില്‍ മാത്യുവിന്റേതായി ഹരിദാസന്‍ മാധ്യമങ്ങളെ....

മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരായ ആരോപണം; ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാനൊരുങ്ങി പൊലീസ്. പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍....