പാർലമെന്റോ അതോ യുദ്ധക്കളമോ? സത്യപ്രതിജ്ഞയ്ക്കിടെ ചവിട്ടും തൊഴിയും കൂട്ടത്തല്ലും; വൈറലായി വീഡിയോ
ലോകത്തെ ഞെട്ടിച്ചുകൊണ്ട് തുർക്കി പാർലമെന്റിനുള്ളിൽ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ തെരുവ് യുദ്ധം. ബുധനാഴ്ച നടന്ന പുതിയ നീതിന്യായ മന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ്....


