മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം ഒരു ആഗോള മാതൃകയാണെന്ന് അല്‍ജസീറ
ആഗോള മഹാമാരിയായ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യന്‍ സംസ്ഥാനമായ കേരളം ഒരു ആഗോള മാതൃക ഉയര്‍ത്തി കാട്ടുകയാണെന്ന് അല്‍ജസീറ. ഒരു ലക്ഷത്തോളം രോഗബാധിതരും മൂവായിരത്തിലേറെ മരണവും റിപ്പോര്‍ട്ട് ...