അല്‍ നസറിന് യോഗ്യത നേടാനായില്ല; ക്ലബ്ബ് ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെല്‍സിയ്ക്കായി ഇറങ്ങാന്‍ സാധ്യത
ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് മാറിയേക്കും. പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സിയ്ക്കു വേണ്ടി ഇറങ്ങാനാണ് സാധ്യതയെന്നാണ് റിപോർട്ടുകൾ.ക്രിസ്റ്റ്യാനോ....