അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണം; ആലപ്പുഴ പോർട്ട് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി അംഗീകൃത ഹൗസ് ബോട്ട് ഉടമകൾ
അനധികൃതമായി ആലപ്പുഴയിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾക്ക് എതിരെ നടപടി സ്വീകരിക്കാതെ, നിയമപരമായി സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ നിരന്തരം....