Alappuzha – Page 3 – Kairali News | Kairali News Live l Latest Malayalam News

മലയാളിയായ ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; ആത്മഹത്യ ചെയ്തത് ആലപ്പുഴ സ്വദേശി നിധിന്‍ എന്‍; മാനസിക വിഷമത്തെ തുടര്‍ന്നെന്ന് സഹപാഠികള്‍

ആലപ്പുഴ : മലയാളി വിദ്യാര്‍ഥിയെ ഖരഗ്പുര്‍ ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് സ്വദേശി നിധിന്‍ എന്‍ (21) ആണ് ദുരൂഹ സാഹചര്യത്തില്‍ ...

വെള്ളാപ്പള്ളിയുടെ കോളജിൽ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു; കയ്യിലെ ഞരമ്പ് മുറിച്ചത് തിരുവനന്തപുരം സ്വദേശി ആർഷ്; കോളജിലേക്കു എസ്എഫ്‌ഐ മാർച്ച്

ആലപ്പുഴ: വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളജിൽ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചു. കായംകുളം കട്ടച്ചിറയിൽ പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി കോളജ് ഓഫ് എൻജിനീയറിംഗിലെ ...

ആലപ്പുഴ ജില്ലയിൽ ഇന്നും ഹർത്താൽ; പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസുകാർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച്

ആലപ്പുഴ: പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ് പ്രവർത്തകർ ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ഇന്നു ഹർത്താൽ. ആർഎസ്എസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആചരിക്കുന്നത്. രാവിലെ ആറു മുതൽ ...

ആലപ്പുഴ ജില്ലാ കോടതി ലൈബ്രറി കെട്ടിടം വാടകയ്ക്കു നൽകി പണം തട്ടുന്നു; വൻ തട്ടിപ്പ് നടക്കുന്നത് ബാർ അസോസിയേഷന്റെ ഒത്താശയോടെ

ആലപ്പുഴ: ആലപ്പുഴ ജില്ലാ കോടതിയുടെ ലൈബ്രറി കെട്ടിടം വാടകയ്ക്കു നൽകി പണം തട്ടുന്നു. വലിയ തോതിൽ വാടകവാങ്ങി തട്ടിപ്പ് നടത്തുന്നതാകട്ടെ ബാർ അസോസിയേഷൻ നേതാക്കളും. എംപിമാരുടെ ആസ്തി ...

സ്വത്തു തട്ടിയെടുക്കാൻ മകനും ഭാര്യയും അമ്മയെയും സഹോദരിയെയും വീട്ടിൽ നിന്നും തല്ലിയിറക്കി വിട്ടു; പീഡനം ഭയന്ന് വൃദ്ധയും രോഗിയായ മകളും ആശുപത്രിയിൽ അഭയം തേടി; അഞ്ചുമാസമായി താമസം ആശുപത്രിയിൽ

ആലപ്പുഴ: സാക്ഷരകേരളമെന്നും പ്രബുദ്ധ കേരളമെന്നും നമ്മൾ വീമ്പു പറയുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ സ്വന്തം കേരളത്തിൽ നിന്നാണ് മനഃസാക്ഷിയുള്ള ആരുടെയും കരളലിയിപ്പിക്കുന്ന ഈ വാർത്ത വരുന്നത്. ...

ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്നതു ശുചീകരണപ്രവൃത്തികളോടെ; അഹ്വാനവുമായി തോമസ് ഐസക്ക്

ആലപ്പുഴ: ആലപ്പഴ നിയോജകമണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതു മണ്ഡലത്തിലെ പതിനേഴു കേന്ദ്രങ്ങള്‍ ശുചീകരിച്ചുകൊണ്ട്. ഡോ. ടി എം തോമസ് ഐസക്ക് എംഎല്‍എയാണ് ശുചീകരണ യജ്ഞത്തിന് ...

പത്തുവയസിന് ഇളയ കാമുകനുമായി ചുറ്റിക്കറങ്ങി; ഗള്‍ഫിലെ ജോലി മതിയാക്കി ഭര്‍ത്താവ് വരുന്നെന്നറിഞ്ഞപ്പോള്‍ കാമുകനെയും കൂട്ടി ജീവനൊടുക്കി; ആലപ്പുഴയിലെ വീട്ടമ്മയുടെ മരണം അവിഹിതബന്ധം കണ്ടുപിടിക്കുമെന്ന ഭയത്താല്‍

ആലപ്പുഴ: ഭര്‍ത്താവ് ഗള്‍ഫിലായിരുന്നപ്പോള്‍ പത്തുവയസിനിളയ കാമുകനുമായി ചുറ്റിക്കറങ്ങിയിരുന്ന യുവതിയായ വീട്ടമ്മ കാമുകനെയും കൂട്ടി ജീവനൊടുക്കിയത് അവിഹിതബന്ധം പിടിക്കപ്പെടുമെന്ന ഭയത്താലെന്നു സൂചന. ആലപ്പുഴ തുമ്പോളി സ്വദേശി മൃദുല(33)യും കൈനകിരി ...

പുന്നപ്ര വയലാറിന്റെ രണഭൂമിയില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി; ജനനായകനെ വരവേറ്റ് ആയിരങ്ങള്‍; മാര്‍ച്ച് പത്തനംതിട്ടയിലേക്ക്

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ രണസ്മരണകള്‍ ഉറങ്ങുന്ന ആലപ്പുഴയുടെ മണ്ണില്‍ നവകേരള മാര്‍ച്ച് പര്യടനം പൂര്‍ത്തിയാക്കി. കേരളത്തെ വിറ്റു തുലയ്ക്കുന്ന ഉമ്മന്‍ചാണ്ടി ഭരണത്തിനു ശക്തമായ താക്കീതുമായി പതിനായിരങ്ങളാണ് ജാഥയില്‍ ...

ആലപ്പുഴയില്‍ വാഹനപരിശോധനയ്‌ക്കെത്തിയ ഏമാന്‍മാര്‍ക്കു കാലുറച്ചില്ല; ചോദിച്ചപ്പോള്‍ ഉന്തും തള്ളും; നാട്ടുകാര്‍ക്കെതിരേ കേസ്; വീഡിയോ കാണാം

ആലപ്പുഴ: മദ്യലഹരിയിലായപ്പോള്‍ കാക്കിയിട്ട ഏമാന്‍മാര്‍ക്കു മോഹം റോഡിലിറങ്ങി വാഹനപരിശോധന നടത്താന്‍. പിന്നെ അമാന്തിച്ചില്ല, ഏമാന്‍മാര്‍ ആലപ്പുഴയിലെ കാട്ടൂരില്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു. വഴിയില്‍ കണ്ട വാഹനയാത്രികരെയൊക്കെ പിടിച്ചുനിര്‍ത്തി പരിശോധനയോടു ...

ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് രണ്ട് പെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍; ചികിത്സയിലുള്ളത് കൃഷ്ണപുരത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍

ആലപ്പുഴയില്‍ വിഷക്കായ കഴിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ യുവതിയെ വാട്‌സ് ആപ്പ് വഴി മൊഴിചൊല്ലി; മാതാപിതാക്കളെ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം

വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഇരുപത്തൊന്നുവയസുകാരിയായ കോളജ് വിദ്യാര്‍ഥിയെ ഗള്‍ഫിലുള്ള ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ മൊഴി ചൊല്ലി

സിപിഐഎമ്മുകാര്‍ക്കുനേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം; ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി; കണ്ണൂരിലും അക്രമം

സംസ്ഥാനത്തു വീണ്ടും സിപിഐഎമ്മുകാര്‍ക്കു നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം. ആലപ്പുഴ ചാരുമ്മൂട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുരുരമായി വെട്ടിപ്പരുക്കേല്‍പിച്ചു.

Page 3 of 3 1 2 3

Latest Updates

Advertising

Don't Miss