alcohol

ചരിത്രം തിരുത്തി സൗദി, രാജ്യത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം

ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദിൽ മദ്യശാല തുറക്കാൻ സൗദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈൽ ആപ് വഴി മദ്യം....

ഇത്തവണയും പതിവ് തെറ്റിച്ചില്ല; ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 230.47 കോടിയുടെ മദ്യം

മദ്യവില്‍പനയില്‍ വീണ്ടും റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസിന് മാത്രം കേരളം കുടിച്ചു തീര്‍ത്തത് 230.47 കോടിയുടെ മദ്യമാണ്. മൂന്ന് ദിവസം കൊണ്ട്....

യൂട്യൂബ് വ്‌ളോഗര്‍ അറസ്റ്റില്‍

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ചെയ്തതിനെ തുടര്‍ന്ന് യുടൂബ് വ്‌ളോഗര്‍ അറസ്റ്റിലായി. ചെര്‍പുളശ്ശേരി സ്വദേശി അക്ഷജ് ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശ്ശേരി റെഞ്ച്....

ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ആലപ്പുഴ ജില്ലാ ജയില്‍ സൂപ്രണ്ട്; ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ ജില്ലാ ജയിലിലെ സൂപ്രണ്ടിന്റെ ഡ്യൂട്ടി സമയത്തെ മദ്യപാന ദൃശ്യങ്ങള്‍ പുറത്ത്. ഡ്യൂട്ടി സമയത്താണ് ഇയാള്‍ സമീപത്തെ ബാറില്‍ പോയി....

കാർഷിക മേഖലയ്ക്ക് ഉണർവേകി സർക്കാർ; പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി

കാർഷിക മേഖലയ്ക്ക് ഉണർവേകി സർക്കാർ. പഴങ്ങളിൽ നിന്നും ധാന്യോതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം സംസ്ഥാനത്ത്....

Kerala Police: അറിഞ്ഞോ ഗയ്സ്?? ലഹരിയടിച്ച്‌ വാഹനമോടിച്ചാൽ ‘ആൽകോ’യുടെ പിടിവീഴും

ഇനിമുതൽ മദ്യം മാത്രമല്ല, ഏത്‌ ലഹരി(drug) ഉപയോഗിച്ച്‌ വാഹനവുമായി നിരത്തിലിറങ്ങിയാലും ആൽകോയുടെ പിടി വീഴും. ‘അകത്തുള്ളവൻ ആരെന്ന്‌’ അരമണിക്കൂറിനുള്ളിൽ കണ്ടുപിടിക്കുകയും....

മദ്യപിക്കുമ്പോള്‍ നിങ്ങളുടെ തലച്ചോറില്‍ സംഭവിക്കുന്നത് ഇതൊക്കെയാണ്…ഡോ അരുണ്‍ ഉമ്മന്‍ പറയുന്നു

ചെറിയ തോതില്‍ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയില്‍ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യുന്നു.....

മദ്യമൊഴുകുന്ന അരുവി…കുടിയന്മാര്‍ പറയും ജിംഗലാലാ…

മദ്യമൊഴുകുന്ന അരുവി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുടിയന്മാര്‍ തുള്ളിച്ചാടും…ഈ അരുവി ഇന്ത്യയിലല്ല..പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപിലാണ് മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയത്.....

കോഴിക്കോട് വന്‍ വ്യാജമദ്യവേട്ട

കോഴിക്കോട് കോടഞ്ചേരിയിലെ ബാറിൽ വൻ വ്യാജമദ്യവേട്ട. 1067 ലിറ്റർ വ്യാജമദ്യം പിടികൂടി. മുപ്പത് ലിറ്ററിന്‍റെ അഞ്ച് ക്യാനുകളും ഒരു ലിറ്ററിന്‍റെ ....

വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയിൽ: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റര്‍

വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റര്‍. അന്തിമ തീരുമാനം എല്ലാവരുമായി ചർച്ച ചെയ്ത....

ബാറുകളില്‍ ഇരുന്ന് മദ്യപിക്കാം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ബാറുകളില്‍ ഇനി മുതല്‍ ഇരുന്ന് മദ്യപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഹോട്ടലിലും ഇനി....

ബൈക്കിൽ മദ്യവില്പന; വിഴിഞ്ഞം സ്വദേശി പിടിയില്‍ 

ബൈക്കിൽ വച്ച് മദ്യവില്പന നടത്തിയയാള്‍ പിടിയില്‍. വിഴിഞ്ഞം മുക്കോല സ്വദേശി പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കും....

കൊയിലാണ്ടിയില്‍ വീടിന്റെ പോര്‍ച്ചിലും ബൈക്കിലുമായി അനധികൃതമദ്യം പിടികൂടി

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടി എക്സൈസ് റേഞ്ച് പാര്‍ട്ടി പയോളി തിക്കോടി ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കൊയിലാണ്ടി തിക്കോടിയില്‍....

അട്ടപ്പാടിയിൽ വാറ്റ് കേന്ദ്രത്തില്‍ നിന്ന് ചാരായം പിടികൂടി  

അട്ടപ്പാടിയിൽ എക്സൈസ് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കള്ളമലയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പരിശോധനയില്‍ 450....

ഥാർ വാഹനത്തിൽ കടത്തിയ നാടൻ ചാരായം പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍ 

മഹീന്ദ്ര ഥാർ വാഹനത്തിൽ കടത്തുകയായിരുന്ന 10 ലിറ്റർ നാടൻ ചാരായം പിടികൂടി. ചാരായം കടത്തിയ ഒരാളെ എക്സൈസ് പിടികൂടി. തോലബ്ര സ്വദേശി....

മദ്യ വില്പന ശാലകള്‍ ഇനി മുതല്‍ രാവിലെ ഒന്‍പത് മുതല്‍;  പ്രവര്‍ത്തനസമയം കൂട്ടിയതായി  സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

മദ്യ വില്പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍  പ്രവര്‍ത്തനസമയം കൂട്ടിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വില്പന ശാലകളും ബാറുകളും  രാവിലെ ഒമ്പത്....

വാളയാറിൽ ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്;  5270 രൂപയും നാലര ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു

വാളയാറിൽ വിജിലൻസ് പരിശോധയുടെ തുടര്‍ച്ചയായി ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്. യാക്കര സ്വദേശി ജയപ്രകാശിന്‍റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്.....

ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും; സമയക്രമത്തില്‍ മാറ്റം

സംസ്ഥാനത്ത് ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും. തിരക്ക് കുറയ്ക്കാനായി എക്‌സൈസ് വകുപ്പ് മദ്യശാലകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയ സാഹചര്യത്തിലാണ്....

ആലപ്പു‍ഴയില്‍ വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച സ്പിരിറ്റ് പിടികൂടി; കുപ്രസിദ്ധ കുറ്റവാളിയടക്കം പ്രതിപ്പട്ടികയില്‍

ആലപ്പുഴ എക്സൈസ് ഇന്റെലിജന്‍സ് സംഘം വ്യാജമദ്യ നിര്‍മ്മാണത്തിനായി സൂക്ഷിച്ച 1460 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം കറ്റാനം....

മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി. ഡിവൈഎസ്പി, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്ക്....

ചാലക്കുടിയില്‍ 1300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

ചാലക്കുടിയില്‍ 1300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ചാലക്കുടി താലൂക്കിൽ രണ്ട്കെ വനത്തിൽ വാരിക്കുഴി ഭാഗത്തെ മലയുടെ അടുത്തായാണ് വാറ്റ്....

വാറ്റ് കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍

ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ....

കുടുംബങ്ങള്‍ ലഹരിവിരുദ്ധ നിലപാട് സ്വീകരിക്കണം: മന്ത്രി വി.എന്‍ വാസവന്‍

കുടുംബങ്ങള്‍ക്ക് ലഹരിവിരുദ്ധ നിലപാട് സ്വീകരിക്കാനായാല്‍ ലഹരിയുടെ വിപത്തില്‍നിന്നും ഭാവി തലമുറകളെ രക്ഷിക്കാനാകുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍....

സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന; ബെവ്കോ ഔട്ട് ലെറ്റുകള്‍ വ‍ഴി മാത്രം ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം

അടച്ചുപൂട്ടലിന് ശേഷമുള്ള ആദ്യഅണ്‍ലോക്ക് ദിനമായിരുന്ന ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ബെവ്കോ ഔട്ട് ലെറ്റുകള്‍ വ‍ഴി മാത്രം ഇന്നലെ വിറ്റത്....

Page 1 of 31 2 3