അലക്സേജ് നിരവധി കേസുകളിൽ ഇന്റർപോൾ തിരയുന്ന പ്രതി; പിടികൂടിയത് ലിത്വാനിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ; സേനയ്ക്ക് ഇത് അഭിമാന നേട്ടമെന്ന് ഡിഐജി അജിത ബീഗം
ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ പിടിയിലായ ലിത്വാനിയൻ പൗരൻ അലക്സേജ് ബസിക്കോവ് നിരവധി കേസുകളിൽ ഇന്റർപോൾ തിരയുന്ന പ്രതിയെന്ന് പൊലീസ്.....



