നിങ്ങളുടെ ഈഗോ ‘ബോയ് ഫ്രണ്ട്’ കെ സി വേണുഗോപാലിനോട് കാണിച്ചാൽമതി; അൽക്ക ലാംബയ്ക്ക് മറുപടിയുമായി ഹസീന സൈദ്, മഹിള കോൺഗ്രസ് ഫണ്ട് ഓഡിറ്റിങ്ങിന് ധൈര്യമുണ്ടോ എന്നും വെല്ലുവിളി
കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. തമിഴ്‌നാട് മഹിളാ കോൺഗ്രസ് പ്രസിഡന്റ് അൽക്ക ലാംബയ്ക്കും മറ്റുള്ളവർക്കുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ഹസീന സൈദ്....


