DYFI: ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനം; പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം
ഡിവൈഎഫ്ഐ(dyfi) അഖിലേന്ത്യ സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകും. മുൻ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്(muhammed riyas) പതാക ഉയർത്തും. പ്രതിനിധി സമ്മേളനം മാധ്യമപ്രവർത്തകൻ ശശികുമാർ ...