All India Kisan Sabha | Kairali News | kairalinewsonline.com
Saturday, September 19, 2020
ഉറപ്പുകള്‍ പാലിക്കാതെ മഹാരാഷ്ട്ര സര്‍ക്കാര്‍; വീണ്ടും ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ച് കിസാന്‍ സഭ
അന്നം തരുന്നവര്‍ക്കൊപ്പമാണ് ഞങ്ങളും; രാജ്യ തലസ്ഥാനത്തെ ചുവപ്പിച്ച തൊ‍ഴിലാളി-കര്‍ഷക മുന്നേറ്റം ട്വിറ്ററിലും ട്രെന്‍റിംഗ്

അന്നം തരുന്നവര്‍ക്കൊപ്പമാണ് ഞങ്ങളും; രാജ്യ തലസ്ഥാനത്തെ ചുവപ്പിച്ച തൊ‍ഴിലാളി-കര്‍ഷക മുന്നേറ്റം ട്വിറ്ററിലും ട്രെന്‍റിംഗ്

വിവിധ മാധ്യമ സ്ഥാപനങ്ങള്‍ സമരവാര്‍ത്തകള്‍ ഈ ഹാഷ്ടാഗിനൊപ്പം തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവെയ്ക്കാനും തയാറായി

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി കര്‍ഷകരുടെ പ്രക്ഷോഭമാര്‍ച്ച് ഇന്ന് ;  മൂന്ന് ലക്ഷത്തോളം കര്‍ഷകരും തൊഴിലാളികളും ദില്ലിയില്‍; കേരളത്തില്‍ നിന്ന് അരലക്ഷത്തോളം പേര്‍
ഇതാ, ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കിയ ആ കാല്‍പാദങ്ങള്‍; ചോര കണ്ട്, വിശ്രമമില്ലാതെ ആറുദിവസം നടന്ന ആ വൃദ്ധ ഇന്ന് നാടിന്റെ ആവേശം #PeopleExclusive
മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷക പ്രക്ഷോഭം തുടരുന്നു; ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് അരലക്ഷത്തോളം കര്‍ഷകര്‍

യോഗി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ‘ചലോ ലഖ്‌നൗ’; മാര്‍ച്ചില്‍ അണിനിരക്കുന്നത് 30,000 കര്‍ഷകര്‍

സുല്‍ത്താന്‍പുര്‍, അലഹബാദ്, വാരാണസി, ഗൊരഖ്പുര്‍, ചന്ദോലി, ലഖിംപുര്‍, ഇറ്റാവ, ബദോലി, കാസ്ഗഞ്ജ് എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ലഖ്‌നൗവിലേക്ക് ഒഴുകുകയാണ്.

‘ഇവര്‍ നിങ്ങളെ തൂത്തെറിയുന്ന കാലം വിദൂരമല്ല’; ബിജെപി സര്‍ക്കാരിന് താക്കീതും ലോങ് മാര്‍ച്ചിന് അഭിവാദ്യങ്ങളുമര്‍പ്പിച്ച് സൂപ്പര്‍ താരങ്ങള്‍
മട്ടന്നൂരില്‍ ഡോക്ടറെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് തങ്ങളെന്ന് സമ്മതിച്ച് കെ. സുരേന്ദ്രന്‍; ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ? കേസില്‍ പ്രതി അല്ലെങ്കിലും അക്രമിക്കും; ബിജെപി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍
കര്‍ഷകരെ മാനിക്കാതെ രാജ്യത്തിന് ഒരടി മുന്നോട്ടു പോകാനാകില്ലെന്ന് സീതാറാം യെച്ചൂരി;  ‘കര്‍ഷകരേ, നിങ്ങളാണ് പുതിയ ഇന്ത്യയുടെ പടയാളികള്‍’
കര്‍ഷകരുടെ പോരാട്ടച്ചൂടില്‍ കീഴടങ്ങി ബിജെപി സര്‍ക്കാര്‍; രാജ്യത്തെ ഇളക്കിമറിച്ച കര്‍ഷകപ്രക്ഷോഭം വന്‍വിജയം; എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു
അന്നം നല്‍കിയ കര്‍ഷകര്‍ക്ക് അന്നമേകി മുംബൈ നിവാസികള്‍; ചരിത്രപ്രക്ഷോഭത്തിന് പിന്തുണയുമായി മെട്രോനഗരം

അന്നം നല്‍കിയ കര്‍ഷകര്‍ക്ക് അന്നമേകി മുംബൈ നിവാസികള്‍; ചരിത്രപ്രക്ഷോഭത്തിന് പിന്തുണയുമായി മെട്രോനഗരം

സന്നദ്ധ സംഘടനകളും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അവര്‍ക്കായി ഭക്ഷണവും വെള്ളവും ഒരുക്കുകയും ചെയ്തു.

‘ഇവര്‍ നിങ്ങളെ തൂത്തെറിയുന്ന കാലം വിദൂരമല്ല’; ബിജെപി സര്‍ക്കാരിന് താക്കീതും ലോങ് മാര്‍ച്ചിന് അഭിവാദ്യങ്ങളുമര്‍പ്പിച്ച് സൂപ്പര്‍ താരങ്ങള്‍
വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാന്‍ വിശ്രമിക്കാതെ ലോങ് മാര്‍ച്ച്; മുംബൈ നഗരത്തിന്റെ ഹൃദയം കവര്‍ന്ന് കര്‍ഷകസമരയോദ്ധാക്കള്‍
‘ഇത് രാജ്യമാകെ പടരുന്ന അഗ്‌നികണം’; ബിജെപി സര്‍ക്കാരിനെ വിറപ്പിച്ച ലോങ് മാര്‍ച്ച് സമരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി
പൊരിവെയിലത്തും ആവേശം കൈവിടാതെ ചെങ്കൊടിയേന്തി കര്‍ഷകര്‍; മഹാനഗരത്തിലേക്ക് ഒഴുകിയെത്തുന്നത് അരലക്ഷത്തോളം സമരപോരാളികള്‍; മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേനയും വിവിധ സംഘടനകളും
”ഞങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണ്, പൊലീസിനെ കാണിച്ച് പേടിപ്പിക്കാമെന്ന് കരുതേണ്ട; പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ല”; ലോംഗ് മാര്‍ച്ച് അടിച്ചമര്‍ത്താന്‍ ആഹ്വാനം നല്‍കിയ ഫട്‌നാവിസിന് കിസാന്‍ സഭയുടെ മറുപടി
പൊരിവെയിലത്തും ആവേശം കൈവിടാതെ ചെങ്കൊടിയേന്തി കര്‍ഷകര്‍; മഹാനഗരത്തിലേക്ക് ഒഴുകിയെത്തുന്നത് അരലക്ഷത്തോളം സമരപോരാളികള്‍; മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേനയും വിവിധ സംഘടനകളും
മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന ചരിത്രപോരാട്ടത്തിന്റെ നേതൃനിരയില്‍ മലയാളിയും;  ചെങ്കൊടിക്കീഴില്‍ കര്‍ഷകരെ അണിനിരത്തിയ വിജുകൃഷ്ണനെന്ന കമ്യൂണിസ്റ്റിനെ അറിയാം
മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷക പ്രക്ഷോഭം തുടരുന്നു; ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് അരലക്ഷത്തോളം കര്‍ഷകര്‍

മഹാരാഷ്ട്രയെ ചെങ്കടലാക്കി കര്‍ഷക പ്രക്ഷോഭം തുടരുന്നു; ബിജെപി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് അരലക്ഷത്തോളം കര്‍ഷകര്‍

അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവീസിനെതിരായാണ് കര്‍ഷകമുന്നേറ്റം.

Latest Updates

Advertising

Don't Miss