ആലപ്പുഴയ്ക്ക് വികസനത്തിന്റെ മുഖം നല്കി കിഫ്ബി
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന പദ്ധതികളാണ് കിഫ്ബിയിലൂടെ സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്നത്. വിനോദ സഞ്ചാര മേഖലയ്ക്കും തീരദേശത്തിനും ഒരു പോലെ പ്രാധാന്യം ...