Plus One:പ്ലസ് വണ്‍ പ്രവേശനം; രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 26ന്
(Plus One)പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം സെപ്റ്റംബര്‍ ...