അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക്..
അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ അഭിനയരംഗത്തേക്ക്. സാമന്ത നായികയാകുന്ന ശാകുന്തളത്തിലൂടെയാണ് താരപുത്രിയുടെ അരങ്ങേറ്റം. നാലാം തലമുറയായ അല്ലു അര്‍ഹ ശാകുന്തളം സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നത് അല്ലു ...