അറ്റ്ലിയുടെ ചിത്രത്തില്‍ അല്ലു അര്ജുന്; അല്ലുവിന്റെ പ്രതിഫലം 100 കോടി
അറ്റ്ലിയുടെ പുതിയ ചിത്രത്തില്‍ നായകനായി അല്ലു അര്ജുന് എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പുഷ്പയ്ക്ക് ശേഷം അല്ലു അര്‍ജുന്റെ താരമൂല്യത്തിന് വന്‍ വര്‍ദ്ധനവുണ്ടായതിനാല്‍ ഈ ചിത്രത്തില്‍ അല്ലുവിന് പ്രതിഫലമായി 100 ...