ദേശിയപാതാ വികസനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
ശ്രീധരന്‍പിള്ളയുടെ ആവിശ്യം കണ്ണന്താനം തള്ളി
ശ്രീധരന്‍പിള്ളയുടെ ആവിശ്യം കണ്ണന്താനം തള്ളി
എതു മണ്ഡലമാണെങ്കിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് ചോദിച്ചുകൂടെ എന്നായി ഗോപാലകൃണ്ന്‍
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്കൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കമാണ് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കേരളത്തിൽ നടപ്പാക്കുന്നത്
ക്രമമുണ്ടാക്കാനും ആക്രമം ഇല്ലാതാക്കാനുമാണ് നിയമങ്ങളെന്ന് ജസ്റ്റിസുമാര്‍ ഓര്‍ക്കണമെന്നും കുര്യന്‍ ജോസഫ് കൂട്ടിചേര്‍ത്തു
വ്യക്തികള്‍ക്കോ എന്‍ജിഒകള്‍ക്കോ മാത്രമെ ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നുള്ളു എന്നുമാണ് കേന്ദ്രത്തന്‍റെ വാദം
കേന്ദ്രമന്ത്രിയായ ശേഷം കേരളം സമര്‍പ്പിച്ച 8 ടൂറിസം പദ്ധതികളില്‍ ഒന്നു പോലും അംഗീകരിച്ചിട്ടില്ലെന്ന് കടകം പള്ളി സുരേന്ദ്രന്‍
വിദഗ്ധസമിതി ബദല്‍ സാദ്ധ്യതകളും പരിശോധിക്കും
മക്കൾ വിദേശത്ത് പഠിക്കാൻ പോയതിനു ശേഷം എല്ലാവരും ഒന്നിച്ചുളള ക്രിസ്മസ് ഉണ്ടായിട്ടില്ല
എന്‍റെ ദൈവമേ ആരും പുളളിക്ക് സീറ്റ് കൊടുക്കരുതേ..അപ്പോ പുളളി ഒരിക്കലും ചാടത്തില്ലല്ലോ"
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുദിവസം മാത്രമാക്കാതെ എല്ലാ ദിവസവും നടത്തണമെന്ന ശുചിത്വ സന്ദേശവും നല്‍കിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്.
53.3% നികുതിയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന് മേല്‍ ചുമത്തിയിട്ടുള്ളത്
ആളുകള്‍ ബീഫ് കഴിക്കുന്നതില്‍ ഇടപെടില്ലന്നായിരുന്നു നാലു ദിവസം മുമ്പ് വരെ കേന്ദ്രമന്ത്രിയുടെ നിലപാട്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US