Bilal: ബിലാലിന്റെ ചിത്രീകരണം 2023-ൽ; ചിത്രീകരണം വിദേശത്ത്
ബിലാൽ(bilal) എന്നെത്തും? മമ്മൂട്ടി(mammootty) ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അമൽ നീരദ് ചിത്രം 2023ഒടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഫ്രൈഡെ മാറ്റിനിയാണ് ...