ആമസോണില്‍ ഇനി മരുന്നും വാങ്ങാം; ഓണ്‍ലൈന്‍ ഫാര്‍മസിക്ക് ബാംഗ്ലൂരില്‍ തുടക്കം
പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ ഇനി മരുന്നും വാങ്ങാം. ഇതിനായി ആമസോണ്‍ ഫാര്‍മസി എന്ന പുതിയ വിഭാഗം ആരംഭിച്ചു. നിലവില്‍ ബാംഗ്ലൂരിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. മറ്റ് നഗരങ്ങളില്‍ ...