കുടുംബത്തിന് താങ്ങായ സി.പി.ഐ.എമ്മിന് നന്ദി അറിയിച്ച് വിനീതയുടെ കുടുംബം
ജീവിതം വഴിമുട്ടിയ നിമിഷത്തില്‍ തങ്ങളുടെ കുടുംബത്തിന് താങ്ങായ സി.പി.ഐ.എം നെടുമങ്ങാട് ഏര്യാ കമ്മിറ്റിയോട് നന്ദിയുണ്ടെന്ന് അമ്പലംമുക്കില്‍ കൊല്ലപെട്ട വിനീതയുടെ കുടുംബം. വീടുവച്ചു നല്‍കുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്ത ...