‘ആമിർ ഖാനെപ്പോലുള്ളവരാണ് ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് കാരണം’; വിവാദ പരാമർശവുമായി ബിജെപി എം പി
ജനസംഖ്യ നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നു.രാജ്യത്തെ ജനസംഖ്യ അസുന്തലിതാവസ്ഥക്ക് കാരണം ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ പോലുള്ളവരെന്ന ബിജെപി എംപി സുധീര്‍ ഗുപ്തയുടെ പരാമര്‍ശം വിവാദത്തില്‍. ...