America

സമാധാനം അരികെ! ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിന് ഒരുങ്ങുന്നു

ഇസ്രയേൽ ഹിസ്ബുള്ളയുമായി വെടിനിർത്തലിനൊരുങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള കരാറിലൂടെയാണ് ലബനനിലെ സായുധ സംഘടനയുമായി ഇസ്രയേൽ വെടിനിർത്തലിന് ഒരുങ്ങുന്നത്. രണ്ട്....

അടിമുടി പരിഷ്‌കാരങ്ങളുമായി ട്രംപിന്റെ പുതിയ കുടിയേറ്റ നയം! ഇന്ത്യക്കാർക്ക് വിനയാകുമോ?

ജനുവരിയിൽ വൈറ്റ്ഹൌസിലേക്ക് ട്രംപ് തിരികെ എത്തുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുക, കുടിയേറ്റ നയത്തിൽ ട്രംപ് എന്ത് മാറ്റം കൊണ്ടുവരുമെന്നതാണ്.രേഖകളില്ലാത്ത കുടിയേറ്റക്കാരെ....

‘വെറും കെട്ടുകഥ’; ട്രംപ്- പുടിൻ ഫോൺകോൾ വാർത്തകൾ നിഷേധിച്ച് റഷ്യ

നിയുകത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഫോണിൽ വിളിച്ചെന്ന വാർത്ത തള്ളി റഷ്യ. റിപ്പോർട്ടുകളെ....

ട്രംപിൻ്റെ വമ്പ്; കോടികൾക്കധിപൻ, വൻ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമ, വ്യവസായി..

യുഎസ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി അമേരിക്കൻ പ്രസിഡൻ്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെക്കുറിച്ചാണ് ലോകത്തൊട്ടാകെ ഇപ്പോൾ ചർച്ചകൾ. പ്രസിഡൻ്റായി വിജയിച്ചതിനെ....

യുഎസ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ ഇഷ്ടമാകാത്തതിനാൽ വോട്ട് ചെയ്തില്ല, യുവാവുമായുള്ള വിവാഹ നിശ്ചയം റദ്ദ് ചെയ്ത് യുവതി

യുഎസിൽ തെരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയ ട്രംപ് ആഘോഷ ലഹരിയിലാണ്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് തൻ്റെ ജീവിതത്തിലേക്കുള്ളൊരു തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കിയ വിവരം....

ആനകൾക്കും വേണം ‘മനുഷ്യാവകാശം’; വാദം കേട്ട് അമേരിക്കൻ കോടതി

ആനകൾക്കും മനുഷ്യതുല്യമായ അവകാശങ്ങൾ വേണം എന്ന വാദം ഉന്നയിച്ചിരിക്കുകയാണ് നോൺ ഹ്യൂമൺ റൈറ്റ്‌സ്‌ പ്രോജക്ട് എന്ന സംഘടന. കൊളറാഡോ സ്‌പ്രിംങ്‌സ്‌....

ഐഎസ്ഐഎസിന്റെ കമാൻഡറുൾപ്പടെ 8 മുതിർന്ന നേതാക്കളെ വധിച്ചതായി ഇറാഖ്‌

ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ കമാൻഡർ ജാസിം അൽമസ്‌റുയി അബു അബ്ദുൾ ഖാദർ അടക്കമുള്ള എട്ട്‌ മുതിർന്ന നേതാക്കളെ വധിച്ചതായി ഇറാഖ്‌ പ്രധാനമന്ത്രി....

അമേരിക്കൻ തെരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി ലിസാ ജോസഫ്, കമലാ ഹാരിസിനു വേണ്ടി പ്രചരണം

അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർഥിയായ കമലാ ഹാരിസിനു വേണ്ടി പ്രചരണം നടത്താൻ മലയാളിയായ ലിസാ ജോസഫും. കോട്ടയം കാഞ്ഞിരത്തുങ്കൽ കുടുബാംഗമായ....

‘അടിച്ചു മോളെ…’; 42 ലക്ഷം ലോട്ടറിയടിച്ചതറിയാതെ യുവാവ് കാറിൽ കറങ്ങിയത് ആഴ്ചകൾ, ഒടുവിൽ…

ലോട്ടറി ടിക്കറ്റെടുത്ത ശേഷം അതിന് സമ്മാനം വല്ലതും കിട്ടിയിട്ടുണ്ടോ എന്ന് തിരിഞ്ഞുപോലും നോക്കാത്തവരാണ് പലരും. അത്തരത്തില്‍ മൈൻഡ് പോലും ചെയ്യാതിരുന്ന....

‘ടാറ്റ ബൈ ബൈ’; ഇസ്രയേലിന് പിന്തുണ ടാറ്റയ്‌ക്കെതിരെ അമേരിക്കയില്‍ ബഹിഷ്കരണ ആഹ്വാനം

വാഷിങ്‌ടൺ: ടാറ്റ ഗ്രൂപ്പിനെതിരെ ബഹിഷ്‌കരണം പ്രഖ്യാപിച്ച്‌ അമേരിക്കയിലെ പ്രവാസി സംഘടന. സൗത്ത്‌ ഏഷ്യൻ ലെഫ്റ്റ്‌ (സലാം) എന്ന സംഘടനയാണ് “ടാറ്റ....

കടൽ കടന്ന യുവ ചലച്ചിത്ര പ്രതിഭകളെത്തേടി വടക്കേ അമേരിക്കയിൽ കൈരളി ടിവി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; മികച്ച ചിത്രം ഒയാസിസ്, പുരസ്കാരങ്ങൾ വിതരണം ചെയ്തു

വടക്കേ  അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടിവി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.....

കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക

കാനഡയ്ക്ക് പിന്തുണയുമായി അമേരിക്ക.കാനഡയുടെ ആരോപണങ്ങള്‍ ഗുരുതരമെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ ആരോപണങ്ങളെ ഗൗരവമായി കാണേണ്ടതുണ്ടെന്നും യുഎസ്....

നാശം വിതച്ച് മിൽട്ടൺ; ഫ്ലോറിഡയുടെ കരതൊട്ട് കൊടുങ്കാറ്റ്

മിൽട്ടൺ ഫ്ലോറിഡയുടെ കരതൊട്ടു. അമേരിക്കയിലെ ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്താണ് ബുധനാഴ്ച വൈകിട്ടോടെ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ആഞ്ഞടിച്ചത്. 125....

‘സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കും’; അമേരിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കും കിം ജോങ് ഉന്നിന്റെ മുന്നറിയിപ്പ്

തന്റെ രാജ്യത്തിനുമേൽ സംഘർഷങ്ങൾ തുടർന്നാൽആണവായുധം പ്രയോഗിച്ച് തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് നൽകി ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ. ഉത്തര....

നരനായാട്ടിന് അമേരിക്കയുടെ കൈത്താങ്ങ്; ഗാസയിലെ ആക്രമണത്തിന് വേണ്ടി ഇസ്രയേലിന് നൽകിയത് 17.9 ബില്യൺ യുഎസ് ഡോളർ

ഗാസയിലെ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേലിനുള്ള സൈനിക സഹായത്തിനായി അമേരിക്ക കുറഞ്ഞത് 17.9 ബില്യൺ ഡോളറിൻ്റെ സഹായം നൽകിയതായി റിപ്പോർട്ട്. 2023....

ആറ് മാസത്തെ വാടക മുന്‍കൂര്‍ നല്‍കിയിട്ടും വീടൊഴിപ്പിച്ച് ഉടമ; വിദ്യാര്‍ത്ഥിക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി, സംഭവം അമേരിക്കയില്‍

ആറ് മാസത്തെ വാടക മുന്‍കൂര്‍ നല്‍കിയിട്ടും വീടൊഴിപ്പിച്ചതിനെ തുടര്‍ന്ന് ഉടമയ്ക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി.....

യെമനിൽ അമേരിക്കൻ വ്യോമാക്രമണം

യെമനിലെ പതിനഞ്ച് ഇടങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ഹൂതി മിലിഷ്യയുടെ സൈനിക കേന്ദ്രങ്ങളിൽ ഉൾപ്പെടെയാണ് ആക്രമണം ഉണ്ടായത്. ഹൂതി സൈനിക....

കമലയ്ക്ക് മുന്നിൽ ഉത്തരം മുട്ടുമെന്ന പേടിയോ? ടെലിവിഷൻ അഭിമുഖത്തിൽ നിന്ന് പിന്മാറി ട്രംപ്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിനൊപ്പമുള്ള അഭിമുഖത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ്....

ഇനി എന്തൊക്കെ കാണണം! ലാസ് വെഗാസിൽ ട്രംപിന്റെ നഗ്ന പ്രതിമകൾ

പ്രസിഡന്റ് തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ച് പ്രതിമാ വിവാദം. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നഗ്ന പ്രതിമകളാണ്....

അമേരിക്കയെ നടുക്കി വീണ്ടും വെടിവെയ്പ്പ്, നാല് മരണം; പിന്നിൽ അക്രമി സംഘങ്ങളെന്ന് സംശയം

അമേരിക്കയിലെ അലബാമ സർവകലാശാലയ്ക്കു സമീപം വെടിവെയ്പ്പ്.  നാലു പേർ അക്രമത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.  ശനിയാഴ്ച....

35000 അടി ഉയരത്തിൽ പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളിലിരുന്ന് യാത്രക്കാരൻ്റെ പുകവലി; ഉള്ളിൽ പുക നിറഞ്ഞതോടെ എമർജൻസി ലാൻഡിങ് നടത്തി വിമാനം

35000 അടി ഉയരത്തിൽ വിമാനം പറക്കുന്നതിനിടെ ഫസ്റ്റ് ക്ലാസ് ക്യാബിനുള്ളിൽ നിന്നും പുക. പരിശോധനയിൽ യാത്രക്കാരിലൊരാൾ ക്യാബിനുള്ളിൽ പുകവലിച്ചതായി കണ്ടെത്തി.....

ടെക്‌സസിൽ വാഹനാപകടം: നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

യുഎസ്സിലെ ടെക്‌സസിൽ ട്രക്കും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു.  ആര്യൻ രഘുനാഥ്‌, ഫാറൂഖ് ഷെയ്ഖ്, ലോകേഷ് പലചർല,....

ഡെൽറ്റ എയർലൈൻസ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു

യുഎസ്സിൽ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. അറ്റ്ലാന്റ വിമാനത്താവളത്തിലെ ഡെൽറ്റ എയർലൈൻസ് വിമാനങ്ങളുടെ മെയിൻ്റനൻസ് നടക്കുന്ന സ്ഥലത്തായിരുന്നു....

ഫൊക്കാന ടെക്സാസ് റീജിനൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ഫാൻസിമോൾ പള്ളാത്തുമഠം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ഹൂസ്റ്റണിലെ എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളിലും നിറ സാന്നിധ്യമായ ഫാൻസിമോൾ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാണ്. സ്കൂൾ കാലം മുതൽ നേതൃത്വ വാസനയുള്ള....

Page 1 of 161 2 3 4 16
GalaxyChits
bhima-jewel
sbi-celebration

Latest News