സിറിയയിൽ ഇനിയും ആക്രമണം നടത്തുമെന്നു അമേരിക്ക; എന്തിനും തയ്യാറാണെന്നും സ്ഥാനപതി നിക്കി ഹേലി; അമേരിക്കൻ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് റഷ്യ
ന്യൂയോർക്ക്: സിറിയയിൽ ഇനിയും സൈനിക ആക്രമണം നടത്തുമെന്നു അമേരിക്കയുടെ മുന്നറിയിപ്പ്. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തരയോഗത്തിലാണ് അന്താരാഷ്ട്ര മര്യാദകൾ ലംഘിച്ച് സിറിയയിൽ മിസൈൽ വർഷിച്ച അമേരിക്ക വീണ്ടും ആക്രമണഭീഷണി ...