America

അമേരിക്കയില്‍ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ് വെടിവച്ച് കൊന്നു; പ്രതിഷേധം കനക്കുന്നു

അമേരിക്കയിലെ കൊളംബസില്‍ 16കാരിയായ കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയെ പൊലീസ് വെടിവച്ച് കൊന്നു. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന മഖിയ ബ്രയന്റ് എന്ന പെണ്‍കുട്ടിക്കാണ്....

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അമേരിക്കയിലെ അലാസ്‌കയിലെ ഹിമപ്പരപ്പിലാണ് നാടിനെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. അടകടത്തില്‍ ഒരാള്‍ക്ക്....

അമേരിക്കയെ കാലങ്ങളായി വേട്ടയാടുന്ന വൃത്തികെട്ട വിഷമാണ് വംശീയത: ജോ ബൈഡന്‍

യുഎസില്‍ ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെ വിവേചനം ഉണ്ടെന്ന് തുറന്ന് പറഞ്ഞ് ജോ ബൈഡന്‍. മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് യുവാവ് നടത്തിയ....

കോവിഡ്: യുഎസില്‍ മരണം 5,00,000 കവിഞ്ഞു; 2022 വരെ ജനങ്ങള്‍ മാസ്ക് ധരിക്കേണ്ടി വരുമെന്ന് ഡോ. ഫൗച്ചി

യുഎസില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഫെബ്രുവരി 21 ഞായറാഴ്ച 500,000 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. രണ്ടാം ലോകമഹായുദ്ധ കാലത്ത്....

ഭീമ കൊറെഗാവ് സംഘര്‍ഷം; അറസ്റ്റിലായവര്‍ക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് കണ്ടെത്തല്‍

മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്‌റിലായവര്‍ക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് കണ്ടെത്തല്‍. കേസില്‍ ആദ്യം അറസ്റ്റിലായ മലയാളി റിസച്ചര്‍....

അമേരിക്കയില്‍ കോടിക്കണക്കിന് ജനങ്ങള്‍ കാണുന്ന സൂപ്പര്‍ബൗളിനിടയില്‍ കര്‍ഷക സമരത്തെ കുറിച്ചുള്ള പരസ്യം

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള മല്‍സരമായ സൂപ്പര്‍ബൗളിനിടയില്‍ ഇന്ത്യയിലെ കര്‍ഷക സമരത്തെ കുറിച്ചുള്ള പരസ്യം പ്രക്ഷേപണം ചെയ്തു. കോടിക്കണക്കിന് ജനങ്ങള്‍....

‘അമ്മ ഞങ്ങളെ വിട്ടുപോയത് ഒരുപാട് സങ്കടമുണ്ടാക്കി, എപ്പോ‍ഴും ഞാന്‍ അമ്മയെ മിസ് ചെയ്യും’ ; ക്യാന്‍സര്‍ ദിനത്തില്‍ അമ്മയെ ഓര്‍ത്ത് കമലാഹാരിസ്

ലോക കാന്‍സര്‍ ദിനത്തില്‍ അര്‍ബുദ ഗവേഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായിരുന്ന അമ്മ ശ്യാമള ഗോപാലനെ ഓര്‍ത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ കമലാ ഹാരിസ്.....

ആർഎസ്എസ്- ബിജെപി ബന്ധമുള്ള ഇന്ത്യന്‍ വംശജരെ ഒ‍ഴിവാക്കി ബെെഡന്‍ ഭരണകൂടം

ആർഎസ്എസ്- ബിജെപി ബന്ധമുള്ള ഇന്ത്യന്‍ വംശജരെ തന്‍റെ ഭരണ സംഘത്തിൽ നിന്നും ഒഴിവാക്കി ബെെഡന്‍ ഭരണകൂടം. ബൈഡന്റെ പ്രചാരണ ടീമിന്‍റെ....

ജോ ബൈഡന്റെ സ്ഥാനരോഹണവും മാളത്തില്‍ ഒളിച്ചവരും; ജോസ് കാടാപുറം എഴുതുന്നു

ജോസഫ് ബൈഡൻ ജൂനിയർ അമേരിക്കയുടെ 46 മത് പ്രസിഡെന്റ് ആയി അധികാരമേറ്റപ്പോൾ നടത്തിയ   അതിമനോഹോരമായ  കവിത തുളുമ്പുന്ന പ്രസംഗം....

അമേരിക്കയുടെ അമരത്തേക്ക് പുതിയ അധിപര്‍ ഇന്ന് കാലെടുത്തുവെക്കുമ്പോള്‍

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ അമരത്തേക്ക് ഇന്ന് പുതിയ അധിപര്‍ കാലെടുത്തുവെക്കുകയാണ്.. സ്ഥാനാരോപണത്തിന് മുന്നേ ചരിത്രത്തിലൂടെ നടന്ന്....

അമേരിക്കയുടെ 46ാം പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും; സ്ഥാനാരോഹണ ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് വിലക്ക്; വാഷിംഗ്ടണ്‍ ഡിസിയില്‍ കനത്ത സുരക്ഷ

അമേരിക്കയുടെ നാൽപ്പത്താറാമത്‌ പ്രസിഡന്റായി ജോ ബൈഡൻ ഇന്ന് അധികാരമേൽക്കും. രാജ്യത്തിന്റെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായി ഇന്ത്യൻ-ആഫ്രിക്കൻ വംശജ കമല....

ബൈഡെന്‍ യുഗം മുന്നോട്ട് വെക്കുന്ന ചോദ്യങ്ങള്‍

ജോസഫ് റോബിനെറ്റ ജോ ബൈഡെന്‍ അമേരിക്കയുടെ 46 മത് പ്രസിഡന്റ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാനൊരുങ്ങുകയാണ് ബൈഡന്‍....

ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ച് ഡെമോക്രാറ്റുകള്‍

ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ച് ഡെമോക്രാറ്റുകള്‍. പ്രമേയം നാളെ വോട്ടിനിടും. വൈസ് പ്രസിഡണ്ടിനെ വിളിക്കാനുള്ള പ്രമേയം ഫലം കണ്ടില്ല. അതേസമയം....

ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ പാര്‍ലമെന്‍റില്‍ അക്രമം അ‍ഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍; മരണം നാലായി; ട്രംപിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകള്‍ മരവിപ്പിച്ചു

അമേരിക്കയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കടന്ന് അ‍ഴിച്ചുവിട്ട അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ....

തലച്ചോറ് ഭക്ഷിക്കുന്ന അമീബ അമേരിക്കയിൽ തലവേദനയാകുന്നു

തലച്ചോറ് ഭക്ഷിക്കുന്ന അമീബയുടെ സാന്നിദ്ധ്യം അമേരിക്കയിൽ ആശങ്ക പടർത്തുന്നു. നെയ്ഗ്ലേരിയ എന്നറിയപ്പെടുന്ന അമീബയുടെ സാന്നിദ്ധ്യമാണ് അമേരിക്കയിൽ തലവേദനയാകുന്നത്. അമേരിക്കയിലെ തെക്കൻ....

അ​മേ​രി​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കൊവിഡ് വാക്‌സിന്‍ ന​ല്‍​കി​ത്തു​ട​ങ്ങും

അ​മേ​രി​ക്ക​യി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍‌ ന​ല്‍​കി​ത്തു​ട​ങ്ങും. ഫൈസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആണ് നാളെ മുതല്‍....

വില്ലനായി ശെെത്യകാലം; അ​മേ​രി​ക്ക​യി​ല്‍ വീണ്ടും കോ​വി​ഡ് ആ​ഞ്ഞ​ടി​ക്കു​ന്നു

ശൈ​ത്യ​കാ​ലം തുടങ്ങിയ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ വീണ്ടും കോ​വി​ഡ് ആ​ഞ്ഞ​ടി​ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ....

തിരക്കേറിയ ഹൈവേയിൽ പറന്നിറങ്ങി വിമാനം; വൻ ദുരന്തം ഒഴിവായത് തലനാരി‍ഴയ്ക്ക്

തിരക്കേറിയ ഹൈവേയിൽ വിമാനം പറന്നിറങ്ങി. തലനാരിയഴ്ക്ക് ആണ് വന്‍ ദുരന്തം ഒ‍ഴിവായത്. അമേരിക്കയിലെ മിന്നസോട്ടയിലെ തിരക്കേറിയ 35 ഡബ്ല്യു ഫ്രീവേയിലാണ്‌....

ട്രംപ് ഇനി തിരിച്ചുവന്നേക്കില്ലെന്നുറപ്പായപ്പോള്‍ ഉത്തരവിനെതിരെ അപ്പീലുമായി ടിക്ടോക്

ഡൊണള്‍ഡ് ട്രംപ് ഇനി തിരിച്ചുവന്നേക്കില്ലെന്നുറപ്പായപ്പോള്‍ അദ്ദേഹത്തിന്‍റെ ഉത്തരവിനെതിരെ രാജ്യത്തെ അപ്പീല്‍സ് കോര്‍ട്ടില്‍ പരാതി സമര്‍പ്പിച്ച് ടിക്‌ടോക്. ഓഗസ്റ്റ് 14ന് ആണ്....

‘അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍’; മോദിയെയും അമിത്ഷായെയും ട്രോളി പ്രശാന്ത് ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത്ഷായെയും ട്രോളി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അമേരിക്ക ഇന്ത്യയായിരുന്നെങ്കില്‍ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത് ഭൂഷണ്‍ ട്രോള്‍....

300 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് പ്രഖ്യാപിച്ച് ജോ ​ബൈ​ഡന്‍

അ​മേ​രി​ക്ക​ന്‍ പ്ര​സിഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ അന്തിമ ഫലം കാത്തിരിക്കവേ 300 ഇ​ല​ക്ട​റ​ല്‍ വോ​ട്ടു​ക​ളോ​ടെ വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡന്‍.....

ചരിത്ര വിജയത്തിലേക്ക് നടന്നടുത്ത് ജോ ബൈഡന്‍

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ചരിത്ര വിജയത്തിലേക്ക്. നെവാഡയിൽ ജോ ബൈഡന്റെ ഭൂരിപക്ഷം വർധിക്കുകയാണ്. ബൈഡന്....

Page 7 of 14 1 4 5 6 7 8 9 10 14