ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി യുകെ; വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കും
അമേരിക്കന്‍ കമ്പനിയായ ഫൈസര്‍- ബയോഎന്‍ടെക് വികസിപ്പിച്ച കൊവിഡ് വാക്‌സിന് അംഗീകാരം നല്‍കി യു.കെ. ഇതോടെ യു.കെ ഫൈസര്‍ വാക്‌സിന് നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി. ഫൈസര്‍ ബയേണ്‍ടെക്കിന്റെ ...