American imperialism in Latin America

വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം; അമേരിക്കയുടെ ലോകാധിപത്യത്തിന്‍റെയും സാമ്രാജ്യത്വത്തിന്‍റെയും നേർക്കാ‍ഴ്ച്ച

ആദിൽ അബ്ബാസ് അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി വെനസ്വേലക്ക് മേൽ അമേരിക്ക നടത്തിയ ആക്രമണത്തിനുപിന്നിലുള്ളത് അധിനിവേശ താത്പര്യങ്ങൾ. ലാറ്റിൻ അമേരിക്കയിൽ....