വാക്ക് പാലിച്ച് യൂസഫലി ; ജപ്തി ഒഴിവായി, ആമിനയ്ക്ക് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം……
വ്യവസായി എം എ യൂസഫലിയുടെ ഇടപെടൽ ഫലം കണ്ടതോടെ ആമിനയ്ക്ക് ഇനി സ്വന്തം വീട്ടിൽ മനസമാധാനത്തോടെ കിടന്നുറങ്ങാം. വായ്പാ തിരിച്ചടവു മുടങ്ങിയതോടെ ജപ്തി ഭീഷണിയിലായ വീടിൻ്റെ ആധാരം ...