ദില്ലി തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റി; നേതാക്കളുടെ വിദ്വേഷ പ്രസ്താവനകള്‍ തിരിച്ചടിയായി: അമിത് ഷാ
ദില്ലി: വിദ്വേഷ പ്രസംഗങ്ങള്‍ ദില്ലി തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കരണമായെന്ന് തുറന്ന് സമ്മതിച്ചു അമിത് ഷാ. കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ഗോലിമാരോ പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നതെന്നും അമിത് ഷാ പറഞ്ഞു. ...