ജി-20 അദ്ധ്യക്ഷപദവി ഇന്ത്യക്ക് ലഭിച്ച അവസരമായി ഉപയോഗിക്കും: അമിതാഭ് കാന്ത്
ജി-20 യുടെ അദ്ധ്യക്ഷപദവി കൈവന്നതോടെ കാര്യപരിപാടികളോടു പ്രതികരിക്കുന്നതിനുപകരം അവ നിശ്ചയിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്കു ലഭിച്ചതെന്ന് ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത്. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുമുള്ള ...