ഓപ്പറേഷൻ നുംഖോര്‍: വാഹനങ്ങള്‍ കടത്തിക്കൊണ്ടു വന്നതല്ല, നിയമപരമായി രജിസ്റ്റർ ചെയ്തതതെന്ന് നടൻ അമിത് ചക്കാലക്കല്‍
കസ്റ്റംസ് പിടിച്ചെടുത്ത ഏഴ് വാഹനങ്ങൾ ഗ്യാരേജിൽ കിടന്നതാണെന്ന് നടൻ അമിത് ചക്കാലക്കല്‍. കൈരളി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഏഴ്....


