വോട്ട് കച്ചവടത്തിനെതിരെ അണികൾ പ്രതിഷേധം ;തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാതെ ബി ജെ പി വൻ പ്രതിസന്ധിയിൽ
തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാതെ ബി ജെ പി വൻ പ്രതിസന്ധിയിൽ.വോട്ട് കച്ചവടത്തിനെതിരെ അണികൾ പ്രതിഷേധം അറിയിച്ചതോടെ സ്വതന്ത്രനെ പിന്തുണയക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും അതും വിജയിച്ചില്ല.മറ്റന്നാൾ അമിത് ഷാ പങ്കെടുക്കാനിരുന്ന ...