‘അമ്മായിയമ്മയ്ക്ക് അടുപ്പിലുമാവാം, മരുമകള്ക്കു വളപ്പിലും പാടില്ല എന്ന കടുംപിടുത്തങ്ങള് ഉപേക്ഷിക്കണം, വേട്ടക്കാരെ മാറ്റി നിര്ത്തിയാകണം ഇരയുടെ രോദനം കേള്ക്കേണ്ടത്’; ഷമ്മി തിലകന്
താര സംഘടനയായ അമ്മയുടെ തിരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടന് ഷമ്മി തിലകന്. 'അമ്മ' ഭാരവാഹികളായ ബാബുരാജിനെയും ടിനി ടോമിനെയും ഫെയ്സ്ബുക്കില് ടാഗ് ചെയ്താണ് ഷമ്മി തിലകന്റെ പ്രതികരിച്ചത്. ...