AMMA organization issues

അൻസിബയെപ്പോലുള്ളവർക്ക് നിവർത്തികേടുകൊണ്ടാണ് പ്രതികരിക്കേണ്ടി വരുന്നത്: ആസിഫ് അലി

അൻസിബയെപ്പോലെയുള്ളവർ നിവർത്തികേടുകൊണ്ടാണ് പ്രതികരിക്കേണ്ടി വരുന്നതെന്ന് നടൻ ആസിഫ് അലി. അമ്മ സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ എല്ലായിടത്തും....