Amma Thottil donation

അമ്മത്തൊട്ടിലിൽ അലാറം മു‍ഴങ്ങി, ജീവനക്കാർ ഓടിയെത്തിയപ്പോള്‍ കണ്ടത് കുഞ്ഞ് അതിഥിയെയല്ല, കരുതലിന്റെ ‘സ്നേഹക്ക‍ി‍ഴി’

ഇന്ന് (ബുധനാഴ്ച) ഉച്ചതിരിഞ്ഞ് 3.20, തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്ന് പതിവുപോലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട്....